തിരിച്ചറിവ്
കാലങ്ങള്‍ക്കപ്പുറത്തെങ്ങോ കൈവിട്ട മോഹത്തിന്
തിരിച്ചറിവിന്റെ നേരുണ്ടായിരുന്നു
ഇന്ന് മോഹിക്കുന്നതും ആ തിരിച്ചറിവില്‍ത്തന്നെ 

കൈവിടുകയാണ് ഞാന്‍
ഹൃദയം പിടയുന്ന നോവിലും
അറിയാതെയെങ്കിലും മോഹിക്കുന്നൊരുമാത്ര ഞാന്‍
എന്റെ മോഹങ്ങള്‍ സത്യമായെങ്കില്‍
No comments:
Post a Comment