പ്രിയ സുഹൃത്തേ .......
പറഞ്ഞു തീരാത്ത വിശേഷങ്ങളും
എഴുതിതീരാത്ത അക്ഷരങ്ങളും 
നെയ്തു തീര്‍ക്കാത്ത സ്വപ്നങ്ങളും ബാക്കിയാക്കി
ഈ ഭൂമിയില്‍ നിന്നും ഞാന്‍ യാത്രയാവുമ്പോള്‍
വരും ജന്മങ്ങളില്‍ ഓര്‍മ്മിച്ചെടുക്കാന്‍
പ്രിയ സുഹൃത്തേ നിന്നെക്കുറിച്ചുള്ള
ഓര്‍മ്മകള്‍ എന്നില്‍ അവശേഷിക്കട്ടെ ......
No comments:
Post a Comment