ജീവിതത്തിലെ നഷ്ട വസന്തങ്ങള്‍ക്കു മുന്നില്‍
വക്കുകയാണ് ഞാന്‍
എന്‍റെ സ്വപ്‌നങ്ങള്‍ കരിഞ്ഞ പൂക്കള്‍
ഒരിക്കലും വിടരാതെ അവ കൊഴിഞ്ഞു പോയി
എങ്കിലും എനിക്കോര്‍ക്കാന്‍ പ്രിയം
ആ നല്ല ദിവസങ്ങളാണ് 
എന്‍റെ സ്വപ്നങ്ങള്‍ക്ക് വെള്ളമൊഴിച്ചവര്‍
ഇന്ന് അകലെയാണ് ......
എന്‍റെ നോവുകള്‍ ആരും അറിയുന്നുമില്ല
ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ പുനര്ജ്ജനിചെങ്കില്‍....!
വെറുതെ മോഹിക്കുകയാണ് ഞാന്‍ .......
അത് നഷ്ട മായെന്നറിഞ്ഞിട്ടു കൂടി .....
No comments:
Post a Comment