പ്രണയ നിലാവില്‍ ............
ഈ വസന്തം തന്നെയെല്ലാം
ഈ പ്രണയ വസന്തം തന്നെയെല്ലാം .....
ഇനിയെത്ര മഴകള്‍ പെയ്തു വീണാലും
ഈ മഴ തന്നെയാണെല്ലാം
ഈ പ്രണയ മഴ തന്നെയെല്ലാം ....
ഇനിയെത്ര പുലരികള്‍ വന്നാലും
ഇന്നത്തെ പുലരിയാണെല്ലാം
ഈ കല്യാണ പുലരിയാണെല്ലാം
ഇനിയെത്ര നോവുകള്‍ വന്നാലും
ഈ മധുവൂറും നോവാണെല്ലാം
ഈ പ്രണയത്തിന്‍ നോവാണെല്ലാം
ഇനിയെത്ര നിലാവുകള്‍ ഉദിച്ചാലും
ഇന്നത്തെ നിലാവാണെല്ലാം
ഈ പ്രണയത്തിന്‍ നിലാവാണെല്ലാം
No comments:
Post a Comment