കൃഷ്ണാ .......
നിന്റെയുള്ളിലെ വേവും തകര്‍ന്ന മുരളിയുടെ
നാദവും
കൊഴിഞ്ഞു വീണ കടമ്പിന്‍ പൂവിന്റെ ഗന്ധവും
എനിക്കറിയാം
നീ നടന്ന വഴികളില്‍ നിന്‍ നിഴലായി ഞാനുമുണ്ട്
വൃന്ദാവനത്തിലെ ആ നനുത്തസന്ധ്യകള്‍ ഇനി
മടങ്ങിയെത്തില്ലെങ്കിലും
വെറുതെ ഞാന്‍ കാത്തിരിക്കുന്നു കണ്ണാ ആ ദിനങ്ങള്‍ക്കായ്
No comments:
Post a Comment