ശരികള്‍ ..................
നിനക്ക് ഞാന്‍ ആരുമല്ലായിരിക്കാം.....
എന്നാല്‍ എനിക്ക് നീയാണെല്ലാം
നിനക്ക് ഞാന്‍ ഇന്നലെക്കണ്ട സ്വപ്നമായിരിക്കാം
എന്നാല്‍ എനിക്ക് നീ എന്റെ
ജന്മലക്ഷ്യമാണ് .......
എങ്കിലും നീ എന്നില്‍ നിന്നകലാന്‍
ശ്രമിക്കുമ്പോള്‍ ......
നിന്നോട് പരിഭവമില്ലെനിക്ക്
കാരണം ...
നിന്റെ ഇന്നത്തെ ശരി നാളെ എന്റെ ശരിയാകാം.......
No comments:
Post a Comment