നഷ്ട പ്രണയമേ നിനക്കായ്
നഷ്ട പ്രണയമേ.....
നിന്നെ നഷ്ടപ്പെടുത്തുവാന്‍ ആവില്ലെനിക്ക് 
നോവുവിങ്ങുന്ന ഹൃദയത്തിലിന്നും തേങ്ങുകയാണ് നീ
പുനര്‍ജ്ജനിച്ചീടുവാന്
മറക്കാന്‍ തുടങ്ങുമ്പോള്‍ ഓര്‍മ്മയായെത്തുന്ന
മൌനപ്രണയമേ
എന്തിനെന്‍ പ്രാണനില്‍ തീയെരിച്ചീടുവാന്‍
പ്രണയമായ് നീ വീണ്ടും വന്നു ....?
No comments:
Post a Comment