പ്രണയം
വൈരുദ്ധ്യങ്ങളില്‍ നിന്നും ഉടലെടുക്കുന്നതാണ് പ്രണയം
അതിന്റെ ഭാവങ്ങള്‍ വ്യത്യസ്തമാണ് .പൂവിലും പുഴുവിലും പൂക്കളില്‍ പോലും പ്രണയത്തിന്റെ ഭാവങ്ങള്‍
കാണാം .അല്ലെങ്കില്‍ത്തന്നെ ഈ ലോകം നിലനിര്‍ത്തുന്നത് പ്രണയമല്ലേ....?
കാണാം .അല്ലെങ്കില്‍ത്തന്നെ ഈ ലോകം നിലനിര്‍ത്തുന്നത് പ്രണയമല്ലേ....?
No comments:
Post a Comment