പലപ്പൊഴും എനിക്ക് എന്നെ മനസിലാവുന്നില്ല ........
ഞാന്‍ ഒരുപാട് മാറിപ്പോയി ........എന്റെ നിഷ്കളങ്കതയും കുട്ടിത്തവും
കൂടെയുള്ളപ്പോള്‍ മാത്രമേ ഞാന്‍ ഞാനാവൂ......
എനിക്ക് പണ്ടേ ഗൌരവമുള്ളവരെ ഇഷ്ടമായിരുന്നില്ല.പക്ഷെ ഇപ്പൊ ഗൌരവം എന്നെയും ബാധിക്കുന്നുവോ ...?
വേണ്ട ....എനിക്കിതില്‍ നിന്നും പുറത്തുവരണം ......
നടക്കാത്ത ചില സ്വപ്‌നങ്ങള്‍ കണ്ടതാണോ എന്റെ മാറ്റത്തിനു കാരണം ...?അറിയില്ല .......
ഇന്ന് ഞാന്‍ പുതിയൊരു തീരുമാനം എടുക്കുന്നു .....എന്റെ വിധി ദൈവം നിശ്ചയിക്കട്ടെ .......അതില്‍ ഞാനെന്തിനു തലയിടണം.....?
അറിവിന്‍റെ ദീപം മനസ്സില്‍ തെളിയട്ടെ ......ഞാന്‍ ഇനിയെന്‍റെ പുതിയ വഴിയെ സഞ്ചരിക്കട്ടെ........
No comments:
Post a Comment