നീയിന്ന് ഓര്‍മ്മച്ചെപ്പ്
മാഞ്ഞു പോയ സന്ധ്യകള്‍ക്ക്
നീയിന്നൊരു കാവല്‍ക്കാരന്‍
ഈ ആകാശ നീലിമയ്ക്ക് ചോട്ടില്‍
നീയിന്നെന്റെ കൂട്ടുകാരന്‍
എന്റെ നോവിലും എന്നെ ചിരിപ്പിക്കുന്ന
അകലങ്ങളില്ലാത്ത കൂട്ടുകാരന്‍
No comments:
Post a Comment