മഴ

മഴ അര്‍ദ്രമാണ്
എന്റെ മോഹങ്ങള്‍ പോലെ
മഴ നിറമുള്ളതാണ്
എന്റെ സ്വപ്‌നങ്ങള്‍ പോലെ
മഴ തണുപ്പുള്ളതാണ്
നിന്റെ നിശ്വാസം പോലെ
മഴ രുചിയുള്ളതാണ്
എന്റെ കണ്ണീരുപോലെ
No comments:
Post a Comment