നീ

എന്റെ മനസ്സില്‍ ഊറിവന്ന നോവും
നീ തന്നെയാണ്
ഇന്ന് നിനക്കു നല്കാന്‍
എന്റെ കയ്യില്‍ ഒന്നുമില്ല
ഹൃദയത്തില്‍ വിരിഞ്ഞ രക്തപുഷ്പം മാത്രം
No comments:
Post a Comment