Bhavani's World
Wednesday, June 22, 2011
നഷ്ട വസന്തങ്ങള്‍
നഷ്ട വസന്തങ്ങള്‍ വിരിയിച്ചതാണെന്റെ
ചുണ്ടിലൂറുന്ന പുഞ്ചിരി
നഷ്ടവസന്തങ്ങള്‍ പകര്ന്നതാണെന്റെ
മിഴിയിലൂറിയ ചുടുനീര്‍കണം
നഷ്ടവസന്തങ്ങള്‍ ചൊരിഞ്ഞതാണെന്റെ
മനസ്സില്‍ പൂത്ത പൊന്‍ താരകള്‍
എങ്കിലും നോവുന്നു ഞാന്‍ എന്തിനോ
പൂക്കാത്ത മൊട്ടുകളെ തേടി
കേള്‍ക്കാത്ത രാഗങ്ങള്‍ തേടി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment