ഹൃദയം
നീ എന്റെ ഹൃദയമായിരുന്നു
എങ്കിലും അത് ഞാന്‍ വലിച്ചെറിഞ്ഞു
ഏതോ ഇരുളിന് ചവറ്റുകൊട്ടക്കുള്ളില് നിന്നും
ഇന്നും ഞാന്‍ കേള്പുനിന് ആര്‍ത്തനാദം
No comments:
Post a Comment