സങ്കല്പങ്ങള്‍
സന്ധ്യകള്‍ എന്റെ സങ്ക ല്പതിന്റെ കൂട്ടുകാര്‍
എന്നെ ചിരിപ്പിക്കുന്ന കരയാത്ത കൂട്ടുകാര്‍

എങ്കിലും നിങ്ങള്‍ എന്നോട് പറയാത്ത നോവിന്റെ ചിന്തകള്‍
എന്നെ കരയിപ്പിക്കാറുണ്ട്
വെറുതെ ഞാന്‍ നിങ്ങള്‍ക്കായ് സ്വപ്ന വാതില്‍ തുറന്നിടുന്നു
കടന്നു വരിക എന്നരികത്തിരിക്ക
എന്റെ മോഹങ്ങള്‍ക്ക് കാവലാവുക
No comments:
Post a Comment