സ്വപ്നങ്ങള്‍ 

സ്വപ്‌നങ്ങള്‍ കാണാന്‍ ഏവര്‍ക്കും ഇഷ്ടമാണ്.പക്ഷെ അവയൊന്നും നിറവേറണമെന്നില്ല.എങ്കിലും അവ നല്‍കുന്ന അനുഭൂതി ഒന്ന് വേറെ തന്നെയല്ലേ ...?
എങ്കിലും നടക്കാത്ത സ്വപ്‌നങ്ങള്‍ കാണാതിരിക്കാനാണ് എനിക്കിഷ്ടം .
പണ്ടൊക്കെ സ്വപ്‌നങ്ങള്‍ എന്റെ കൂട്ടുകാരായിരുന്നു.ഇന്നതൊക്കെയും എവിടെക്കോപോയ് മറഞ്ഞിരിക്കുന്നു.അന്നൊക്കെ ഞാന്‍ എല്ലാ രാത്രികളിലും എന്തെങ്ങിലും സ്വപ്നം കാണും .പുലര്‍ച്ചേ ഓര്‍ക്കുന്നതൊക്കെ വല്യമ്മച്ചിയോട് പറയും.
ചില സ്വപ്നങ്ങളൊക്കെ ഫലിച്ചിട്ടുമുണ്ട്.
സ്വപ്‌നങ്ങള്‍ക്കപ്പുറത്തെ അര്‍ത്ഥങ്ങള്‍ പലപ്പോഴും ഞാന്‍ തേടി .പക്ഷെ ഒന്നും കണ്ടെത്തിയില്ല .ഇന്നും ഞാന്‍ ആ അര്‍ത്ഥങ്ങള്‍ തേടി എന്റെ സങ്കല്പലോകത്ത് അലയാറുണ്ട്.വെറുതെ.....
No comments:
Post a Comment