പുഴ

ഏതോ പൂര്‍വ്വ സ്മരണയില്‍ മുങ്ങി
ഒഴുകാന്‍ കൊതിക്കുന്നു പുഴ
വീണ്ടും കടലിലിയാന്‍ കൊതിക്കുന്നു
എങ്കിലും ഏതോ നഷ്ട സ്വപ്നം പോലെ
പുഴ അറിയുന്നു
താനിനി ഒഴുകില്ലെന്ന സത്യം
No comments:
Post a Comment