വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നെന്റെ വാടിയില്‍ നഷ്ട വസന്തം വിരുന്നു വന്നു .നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ എന്നോട് സംസാരിക്കുമ്പോള്‍ നിന്റെ ഹൃദയത്തില്‍ എന്നെ തിരയുകയായിരുന്നുവോ....? 

കാല്പനികതയുടെ അതിര്‍ വരമ്പുകള്‍ക്കപ്പുറത്തെ യാഥാര്‍ത്ഥ്യമാണ് ജീവിതം
No comments:
Post a Comment