കൈത്താങ്ങ്

വാര്‍ധക്യം ഏവര്‍ക്കും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് .എന്നാല്‍ അതിനെക്കുറിച്ച് ഓര്‍മയുള്ളവര്‍ തീരെ കുറച്ചും .ദിനവും പത്രങ്ങളില്‍ കാണുന്ന ഓരോ വാര്‍ത്തകള്‍ മനസു മടുപ്പിക്കുന്നവയാണ്.ഇന്ന് വയസായവരെ ആര്‍ക്കും വേണ്ട.എല്ലാവര്‍ ക്കും പണമാണ് പ്രധാനം.
വീടിന്റെ വിളക്കായിരുന്നു ഒരു കാലത്ത് അച്ഛനമ്മമാര്‍.എന്നാല്‍ ഇന്നവരെ വീടിന്റെ പിന്നാമ്പുറങ്ങളില്‍ ഉപേക്ഷിക്കുന്നു.ദിനംപ്രതി വര്‍ധിക്കുകയാണ് അനാഥാലയങ്ങള്‍.അവിടെ അച്ഛനമ്മമാര്‍ക്ക് വിരുന്നൊരുക്കുകയാണ് മക്കള്‍.
ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നാമെല്ലാം ഓര്‍ക്കേണ്ട ഒന്നുണ്ട് .നമ്മളും നാളെ വൃദ്ധരാകും.അത് പ്രകൃതി നിയമമാണ്.
No comments:
Post a Comment