നിനക്കുവേണ്ടി
എന്റെ ഹൃദയം തുടിച്ചിരുന്നത്
നിനക്ക് വേണ്ടിയായിരുന്നു

നിന്നെക്കുറിച്ചായിരുന്നു
എന്റെ കണ്ണുകള്‍ തിരഞ്ഞത്
നിന്നെയായിരുന്നു
ഞാന്‍ പാടിയ രാഗങ്ങള്‍
നിന്നെയോര്‍ത്തായിരുന്നു
അകലെയാണെങ്കിലും നീ
ഇന്നുമെന്നരികിലുണ്ട്
ഒരോര്‍മയുടെ നനുത്ത നൊമ്പരമായി
No comments:
Post a Comment