കവിത
കവിത എന്റെ സ്വപ്നമായിരുന്നു

കവിത എനിക്ക് നിന്റെ ചിരിപോലെ ആയിരുന്നു
അത്രമേല്‍ പ്രിയമേറിയത്
കവിത എനിക്കെന്റെ മോഹമായിരുന്നു
എത്രയായാലും അടങ്ങാത്ത മോഹം
ഇന്ന് കവിതയുടെ തീരത്ത്
ആ ആഴക്കടലിലേക്ക് കണ്‍നട്ടിരിക്കുമ്പോള്‍
ഞാനറിയുന്നു കവിതേ നീ എന്നെ അറിഞ്ഞില്ല എന്ന്
No comments:
Post a Comment