Bhavani's World
Monday, November 21, 2011
ഞാന്‍ ....
ഞാനൊരു പുഷ്പമാണ്
നിനക്കായ് മാത്രം വിരിഞ്ഞ പുഷ്പം
നിന്‍റെ വിപ്ലവങ്ങളെ എന്‍റെയുള്ളില്‍
പേറാനൊരുങ്ങുമ്പോഴും
അറിഞ്ഞില്ല ഞാന്‍ നീ എന്‍റെ ശാന്തതയെ
പ്രണയിച്ചു തുടങ്ങിയെന്ന്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment