കഴിഞ്ഞു പോയ വഴികളില്‍ വിടര്‍ന്നു നിന്ന
സ്വപ്‌നങ്ങള്‍ ഇന്ന്‍ കരിഞ്ഞു പോയി 
അതിലല്‍പം പനിനീര്‍ തളിച്ച്
ഉണര്‍ത്തിയത് നീയാണ്
പിന്നെ നീയും യാത്രയായി നിന്‍റെ സ്വപ്‌നങ്ങള്‍ നേടാന്‍
ഞാന്‍ മാത്രം ഈ ഇടവഴിയില്‍ കാത്തുനില്‍ക്കുന്നു
നിന്നെത്തിരഞ്ഞല്ല നിന്‍റെ കയ്യിലായിപ്പോയ എന്നെത്തിരഞ്ഞ്
No comments:
Post a Comment