കണ്ട സിനിമകളില്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന കുറേ സിനിമകളുണ്ട്.പക്ഷെ ഒരിക്കല്‍ മാത്രമേ കണ്ടിട്ടുള്ളുവെങ്കിലും വേദനനിറഞ്ഞ ഒരോര്‍മ്മ പോലെയാണ് ദേവരാഗം എന്ന സിനിമ. 1996 ല്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിലെ ഓരോ ഗാനവും അതി
മനോഹരമായിരുന്നു. ഈ ചിത്രത്തിന് സംഗീതം പകര്‍ന്നത് എം എം കീരവാണിയാണ്. അരവിന്ദസ്വാമി ,ശ്രീദേവി , നെടുമുടിവേണു തുടങ്ങിയവരായിരുന്നു മുഖ്യതാരങ്ങള്‍.
പ്രണയത്തിന്‍റെ വിവിധ തലങ്ങളിലൂടെ കടന്നുപോയ സിനിമ. അരവിന്ദസ്വാമിയോട് ഭയങ്കര ആരാധനയായിരുന്നു ഒരു കാലത്ത്. പ്രിയ നടന്‍ ഇന്ന്‍ ഒരു ബിസിനസുകാരനാണ്. സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുമെന്നും കേട്ടു. ...
ദേവരാഗം ഇന്നും മനസിലുണ്ട്. ആ മനോഹര ഗാനങ്ങളാണ് ആ ചിത്രത്തെ ഇത്രമാത്രം ഓര്‍മ്മിപ്പിക്കുന്നത്. ഇന്നും ആ മനോഹര പ്രണയത്തെ ഓര്‍മ്മിപ്പിക്കുന്നത് ......

No comments:
Post a Comment