
ജീവിതമെന്ന യുദ്ധ ഭൂമിയില്‍
തളര്‍ന്നു വീഴുകയാണ് ഞാന്‍
ഉണരണമെന്നുണ്ട് കഴിവില്ല തളരുകയാണ് ഞാന്‍
പിന്നിട്ട വഴിയില്‍ വിരിഞ്ഞു നില്‍ക്കുന്ന
നൊമ്പരപ്പൂക്കള്‍ മാത്രമുണ്ട് കൂട്ടായ്
തളര്‍ന്നു വീഴുമ്പോള്‍ താങ്ങാനില്ല കൈകള്‍
മുന്നില്‍ വിധി മാത്രം
ഇരുളിന്‍റെ മറപറ്റി അണയുന്ന കഴുകനെ
കാണാത്ത കണ്ണുകൊണ്ടെങ്ങനെ കാണാന്‍
ഇരുളില്‍ പിടയ്ക്കുന്ന ഹൃദയവുമായി ഞാന്‍
കനിവുള്ള കൈത്തലമെങ്ങനെ തേടാന്‍
അറിയില്ല തളരുകയാണ് ഞാന്‍ ....തേടുന്നതോ മരണത്തിന്‍ കൈകള്‍
No comments:
Post a Comment