Bhavani's World
Monday, July 11, 2011
പ്രണയം
പ്രണയം .......
തീയാണ് തിളയ്ക്കുന്ന ലാവയാണ്
തളരുമ്പോള്‍ താങ്ങുന്ന കരങ്ങളാണ്
മരണത്തിനു മുന്നിലും ജയിക്കുന്ന ശക്തിയാണ്
എങ്കിലും വീണ്ടും വീണ്ടും എന്നെ
വിരഹത്തിന്റെ കടലിലേക്ക് തള്ളിയിടുന്നതും
ഈ പ്രണയം തന്നെയാണ്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment