
നീയെന്‍റെ പ്രിയ സുഹൃത്ത്
കാലം എനിക്ക് തന്ന പൊന്‍ മുത്ത്
നീയറിയുന്നില്ല ഞാന്‍ നിന്‍റെയെന്ന്‍
എങ്കിലും കൂട്ടുകാരീ നീയാണെനിക്കെല്ലാം
ജന്മങ്ങള്‍ക്കപ്പുറത്ത് കണ്ടു മുട്ടിയതാണ് നാം
ഇന്ന് നാം വീണ്ടും ഈ വീഥിയില്‍ കണ്ടുമുട്ടി
ഇനിയൊരിക്കലും പിരിയാതിരിക്കാന്‍
No comments:
Post a Comment