Bhavani's World
Monday, July 11, 2011
ചിത്രശലഭമേ
പല പൂവില്‍ തേന്‍ നുകരും ശലഭമേ
നീയറിയുന്നുവോ പാവം പുഷ്പം തേടുന്നത്
നിന്നെ മാത്രമെന്ന്
കാത്തിരിപ്പിന്റെ കാണാച്ചരട് പൊട്ടുമ്പോഴും
അത് നിനക്കായ് വീണ്ടും കൊഴിയാതെ കാത്തിരിക്കുകയാണ്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment