കണ്ണ്
കണ്ണ് പറയുന്നതെല്ലാം സത്യമാണോ ....?

അങ്ങനെയാണെങ്കില്‍ നിന്റെ കണ്ണില്‍ നിന്നും
ഞാന്‍ വായിച്ചതൊക്കെയും സത്യമാവണമല്ലോ
ആ തിരിച്ചറിവില്‍ നിന്നും ഞാന്‍ പറയുന്നു
കണ്ണ് സത്യമല്ലെന്ന്
No comments:
Post a Comment