സ്വപ്‌നങ്ങള്‍
ഞാന്‍ കണ്ട സ്വപ്നങ്ങളില്‍

എന്നാല്‍ ഇന്നു നീ എനിക്കേറെ അകലയാണ്
എങ്കിലും ഏതോ അകലം നമ്മെ ബാധിച്ചിട്ടില്ലേ ......?
കൈ തൊടാവുന്നത്ര അകലെയാണെങ്കിലും
കൈ നിനക്കായ് നീളുന്നില്ല
കേള്‍ക്കാവുന്നത്ര അരികിലാണെങ്കിലും
നാവ് നിനക്കായ് ഉരിയാടുന്നില്ല
മൌനത്തിന്റെ വേദനയില്‍ പിടഞ്ഞു പിടഞ്ഞ്
ഇല്ലാതാവുകയാണ് ഞാന്‍ ......
No comments:
Post a Comment