വീണ്ടും ...

അധ്യാപന രംഗമാണ് എന്റെ വഴിയെന്നു കരുതിയിരുന്ന കാലത്താണ് മാധ്യമ പ്രവര്‍ത്തനം എന്ന സ്വപ്നം കടന്നു വന്നത് .ഒരു സ്വപ്നത്തിലെന്ന പോലെ തിരുവനതപുരം പ്രസ് ക്ലബ്ബില്‍ ഒരു വര്‍ഷം കടന്നു പോയി.ആ സ്വപ്നം തീരാതിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്നു പലപ്പോഴും.
എങ്കിലും പുതിയ വഴികള്‍ തേടി എത്തുമ്പോള്‍ പിന്തിരിഞ്ഞു നടക്കാതെ അതിനൊപ്പം നടക്കട്ടെ .ഇടറി വീഴാതെ ഈശ്വരന്‍ കാത്തു രക്ഷിക്കട്ടെ.
No comments:
Post a Comment