വെറുതെ
മടങ്ങിയെത്തില്ല
കൊഴിഞ്ഞു വീണ ഇതളുകള്‍
വീണ്ടും വിടരില്ല
കഴിഞ്ഞു പോയ ദിനങ്ങള്‍ ഇനി
തിരികെ വരില്ല
എങ്കിലും വെറുതെ മോഹിച്ചു പോകുന്നു
ഒരിക്കല്‍ കൂടി അവ എന്നില്‍ പുനര്‍ ജനിചെന്ഗില്‍
No comments:
Post a Comment