വീണ്ടും വരികയാണ് ഞാന്‍ ............ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം ...........

ബ്ലോഗ് ആരൊക്കെയോ വായിക്കുന്നു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം ........
അകലങ്ങളിലെ പ്രിയ വായനക്കാരെ മനസ് കൊണ്ട് നാം ഏറെ അരികിലാണ് ........
തിരക്കേറിയ ഒരു മാസം എന്നെ ബ്ലോഗില്‍ നിന്നകറ്റി .......ജീവിതത്തിന്‍റെ
രണ്ടറ്റങ്ങള്‍ കൂട്ട് മുട്ടിക്കാന്‍ പാട് പെടുന്നതിനിടയില്‍ ഞാന്‍ എന്‍റെ ബ്ലോഗിനെ
മറന്നു എന്ന് പറയുന്നതാവും ശരി.................ഇനി വൈകാതെ മടങ്ങിയെത്താം
.....പുതിയ കവിതകളും സ്വപ്നങ്ങളുമായി ....................
ശ്രുതി ഭവാനി
No comments:
Post a Comment