വീണ്ടും ഞാന്‍ വന്നു................
ഒരല്പം മിണ്ടാന്‍.............എന്റെ കൂട്ടുകാരെ കാണാന്‍..........അകലെയെങ്ങോ നിന്ന് എന്നെ പ്രോത്സാഹിപ്പിക്കുന്നതിനു ഒത്തിരി നന്ദി........................വീണ്ടും കാണാം..................
ഒരല്പം മിണ്ടാന്‍.............എന്റെ കൂട്ടുകാരെ കാണാന്‍..........അകലെയെങ്ങോ നിന്ന് എന്നെ പ്രോത്സാഹിപ്പിക്കുന്നതിനു ഒത്തിരി നന്ദി........................വീണ്ടും കാണാം..................

ഒരിക്കലും മയങ്ങിയിട്ടില്ല.
ആളാവുന്നു.....കഴിഞ്ഞു പോയ കവിതകളില്‍ കണ്ട ഭവാനി മാറുകയാണ് ........പുതിയ ഭവാനിയാണിത്........പുതിയ മോഹങ്ങളും സ്വപ്നങ്ങളും തീരുമാനങ്ങളുമുള്ള ഭവാനി..........എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ ...........