വിട
പടികടന്നു പോകുന്ന സന്ധ്യകളെ

ഇരുളിന്റെ മൂകമാം അനന്തതെ
എന്റെ കിനാക്കളെ വിട
അറിയില്ല എന്തിനകലുന്നു ഞാനെന്ന്
അറിയില്ല എന്തിനു ചുമക്കുന്നീ ഖേദ ഭാരമെന്ന്
അറിയില്ല എന്തിനു കണ്ണീര്‍ ഒഴുക്കുന്നുവെന്ന്
അറിയില്ല എന്തിനീ ജന്മമെന്ന്
No comments:
Post a Comment