ഇടവേളകള്‍ വളരേ കൂടുന്നു . മനപ്പൂര്‍വ്വം അല്ല. ഇടക്കൊക്കെ ഈ സര്‍ഗ്ഗലോകം മാടി വിളിക്കുമ്പോള്‍ ഞാന്‍ ഓടിയെത്തുന്നു . ഭാവനയുടെ നീരുറവ വറ്റിയിട്ടാണോ അതോ പറയാന്‍ ഏറെ ഉണ്ടായിട്ടും എഴുതാന്‍ ആവാഞ്ഞതാണോ ... ?ഇനിയെന്നും ഞാനും ഉണ്ട് ഈ ഭാവനാ ലോകത്ത് .... എല്ലാ കൂട്ടുകാര്‍ക്കും ഹൃദയപൂര്‍വ്വം നേരുന്നു പുതുവത്സരാശംസകള്‍ ....
No comments:
Post a Comment